Top Stories14 പേരില്‍ നിന്നായി 65 ലക്ഷം ഭാര്യ ഷെമി വാങ്ങിയതും, ചിട്ടി നടത്തി പണം പോയതും ഒന്നും അബ്ദുല്‍ റഹിം അറിഞ്ഞില്ല? ഫര്‍സാനയുടെ മാല എടുത്തുകൊടുക്കാന്‍ 60,000 രൂപ നാട്ടിലേക്ക് അയച്ചു; 15 ലക്ഷം രൂപയുടെ കടം ഉണ്ടെന്ന് മാത്രമേ അറിയാമായിരുന്നുള്ളു എന്ന് മൊഴി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ1 March 2025 3:58 PM IST